ഒരു ലക്ഷം രൂപ വീതം 20 പേർക്ക്, മൈജി എക്സ് മാസ്സ് സെയിൽ വിജയികൾക്കുള്ള ക്യാഷ്‌പ്രൈസ് സമ്മാനദാനം നടന്നു #myg
കോഴിക്കോട്: മൈജി എക്സ് മാസ്സ് സെയിലിൽ നറുക്കെടുപ്പിലൂടെ ദിവസം ഒരു ലക്ഷം രൂപ വീതം സ്വന്തമാക്കിയ വിജയികൾക്കുള്ള ക്യാഷ്‌പ്രൈസ് വിതരണം പൊറ്റമ്മൽ മൈജി ഫ്യൂച്ചർ ഷോറൂമിൽ നടന്നു.…