Category: ENTERTAINMENT NEWS

July 5, 2021 1

”ജനാധിപത്യ ബോധമില്ലാത്ത ഇത്തരം വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുത്” മു​കേ​ഷിനെതിരെ സംവിധായകന്‍ ഡോ. ബിജു

By Editor

ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് ക​യ​ര്‍​ത്ത് സം​സാ​രിച്ച ന​ട​നും കൊല്ലം എം.​എ​ല്‍.​എ​യു​മാ​യ മു​കേ​ഷിനെതിരെ സംവിധായകന്‍ ഡോ. ബിജു. ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണമെന്ന് എം.എല്‍.എമാരെ പഠിപ്പിക്കുന്ന സെഷന്‍…

July 3, 2021 0

‘വിവാഹമോചനം എന്നാല്‍ ജീവിതത്തിന്റെ അവസാനമല്ല ” ; നടന്‍ ആമിര്‍ ഖാനും രണ്ടാമത്തെ ഭാര്യയും വേര്‍പിരിഞ്ഞു

By Editor

മുംബൈ: ബോളിവുഡ് നടന്‍ ആമിര്‍ ഖാനും ഭാര്യയും നിര്‍മ്മാതാവുമായ കിരണ്‍ റാവുവും വേര്‍പിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും വിവരം അറിയിച്ചത്. കുറച്ച്‌ നാളായി വേര്‍പിരിയല്‍ ചിന്തിക്കുകയാണെന്നും ഇപ്പോള്‍ അത്…

July 3, 2021 0

ഇളയ ദളപതി വിജയ് പ്രതിഫലത്തിൽ രജനിയെ കടത്തിവെട്ടിയോ !

By Editor

ഇളയ ദളപതിവിജയുടെ ആസ്തി കേട്ട് ആരാധകര്‍ ഞെട്ടരുത് – 56 മില്യണ്‍ ഡോളറാണ് (ഇന്ത്യന്‍ രൂപ 410 കോടി) തമിഴില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള താരവും…

June 26, 2021 0

ഫ്ളാഷ് ബാക്ക് ഉള്ള വാച്ച് മെക്കാനിക്ക് ; സുരേഷ്ഗോപിയുടെ ‘എസ്‍ജി 251’നെക്കുറിച്ച് സംവിധായകന്‍

By Editor

സുരേഷ് ഗോപി എന്നു കേള്‍ക്കുമ്പോള്‍ ഒരു മാസ് പടം എന്നായിരിക്കും പ്രേക്ഷകരില്‍ പലരുടെയും ധാരണ. എന്നാല്‍ ഈ സിനിമ അത്തരത്തിലുള്ള ഒന്നല്ല. മാസ് സീക്വന്‍സുകള്‍ ഉണ്ട്. പക്ഷേ…

June 26, 2021 0

സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി 251-ാം സിനിമയുടെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടു

By Editor

മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി…

June 24, 2021 0

വിസ്മയ ഒന്ന് അറിയിച്ചെങ്കില്‍ അവന്റെ കുത്തിന് പിടിച്ച്‌ രണ്ട് പൊട്ടിച്ച്‌ വിളിച്ചോണ്ട് വന്നേനെ; വികാരാധീനനായി സുരേഷ് ഗോപി

By Editor

സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ പുരുഷാധിപത്യം നേരിടേണ്ടി വരുന്നതായി സുരേഷ് ഗോപി എംപി. സ്ത്രീധന പീഡനത്തിന് പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണമെന്നും…

June 23, 2021 0

‘പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്, മാപ്പ്’ ! ; നടന്‍ കാളിദാസ്

By Editor

കേരളത്തെ പിടിച്ചുലച്ച മരണമായിരുന്നു വിസ്മയയുടേത്. സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് വിസ്മയയുടെ വിവാഹത്തിന് മുന്‍പുള്ള വേദനിക്കുന്ന ഓര്‍മ്മകളാണ്. രണ്ടു വര്‍ഷം മുന്‍പത്തെ വാലന്റൈന്‍സ് ഡേയ്ക്ക് വിസ്മയ തന്റെ ഇഷ്ട…