Category: Mumbai

January 6, 2023 0

വിമാനത്തിൽ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച സംഭവം: മുംബൈ സ്വദേശിയായ ബഹുരാഷ്ട്ര കമ്പനി ജീവനക്കാരന് ജോലിപോയി

By Editor

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യവെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച മുംബൈ സ്വദേശിക്ക് ജോലി നഷ്ടമായി. വെല്‍സ് ഫാര്‍ഗോ എന്ന അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയാണ് മുംബൈ…

January 5, 2023 0

ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമായി. ഡല്‍ഹിയില്‍ താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസ്

By Editor

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമായി. ഡല്‍ഹിയില്‍ താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസ് ആയി താഴ്ന്നു. ഇന്നലെ 4.4 ഡിഗ്രി ആയിരുന്നു താപനില. കൊടും ശൈത്യവും മൂടല്‍ മഞ്ഞിനെയും…

December 28, 2022 0

ഭർത്താവിന് പരപുരുഷ ബന്ധം; യുവതിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും മാസം 15000 രൂപ ജീവനാംശവും നൽകാൻ വിധി

By Editor

മുംബൈ: ഭർത്താവിന് ഇതര പുരുഷന്മാരുമായി ലൈം​ഗിക ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭാര്യക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരവും പ്രതിമാസം 15000 രൂപ ജീവനാംശവും നൽകണമെന്ന് കോടതി ഉത്തരവ്. ഗാർഹിക…

December 24, 2022 0

നടി തുനിഷ ശർമ സീരിയൽ സെറ്റിൽ മരിച്ച നിലയിൽ

By Editor

മുംബൈ: ടെലിവിഷൻ താരം തുനിഷ ശർമ (20)യെ മരിച്ച നിലയിൽ കണ്ടെത്തി. അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സെറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരണം സ്ഥിരീകരിച്ചതെന്ന്…

December 19, 2022 0

പതിനാറുകാരിയെ 12 മണിക്കൂറോളം കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; എട്ടു പേർ അറസ്റ്റിൽ

By Editor

മഹാരാഷ്ട്രയിലെ പാൽഘറിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ എട്ടു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച്…

December 11, 2022 0

പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ഓടുന്ന കാറിൽ നിന്ന് എറിഞ്ഞുകൊന്നു; അമ്മയെ ഡ്രൈവറും സഹയാത്രക്കാരും കൂട്ടബലാത്സംഗത്തിനിരയാക്കി

By Editor

മുംബൈ: മുംബൈയിൽ ഓടുന്ന കാറിൽ നിന്ന് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞു കൊന്നു. മുംബൈ-അഹമ്മദാബാദ് ഹൈവേയിലാണ് ഞെ‍‌ട്ടിക്കുന്ന സംഭവം നടന്നത്. കുഞ്ഞിനെ കാറിൽ നിന്ന് എറിഞ്ഞ…

December 1, 2022 0

ലൈവിനിടെ വിദേശ യൂട്യൂബർക്കു നേരെ യുവാവിന്റെ അതിക്രമം – വിഡിയോ

By Editor

മുംബൈ : ദക്ഷിണ കൊറിയയിൽനിന്നുള്ള യൂട്യൂബർക്കു നേരെ മുംബൈയിലെ തെരുവിൽ യുവാവിന്റെ അതിക്രമം. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഇതിന്റെ വിഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. മുംബൈയിൽ വച്ച് ലൈവ്…

November 28, 2022 0

ആശ്രമത്തിലെ അന്തേവാസികളായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഡയറക്ടർ അറസ്റ്റിൽ

By Editor

മുംബൈ: ആറോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ആശ്രമം ഡയറക്ടർ പിടിയിൽ. പ്രായപൂർത്തിയാവാത്ത അഞ്ച് പേർ ഉൾപ്പെടെ ആശ്രമവാസികളായ ആറ് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. ആശ്രമത്തിന്റെ ഡയറക്ടർ ഹർഷൽ…

November 26, 2022 0

‘സ്ത്രീകൾ വസ്ത്രമില്ലാതെയും സുന്ദരികളാണ് : ബാബ രാംദേവിൻ്റെ വിവാദ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ്റെ നോട്ടീസ്

By admin

മുംബൈ: ‘സ്ത്രീകൾ വസ്ത്രമില്ലാതെയും സുന്ദരികളാണെന്ന ബാബ രാംദേവിൻ്റെ വിവാദ പരാമർശത്തിനെതിരെ വനിതാ കമ്മീഷൻ്റെ നോട്ടീസ്. കഴിഞ്ഞ ദിവസം യോഗാ ഗുരു രാംദേവ് ബാബയുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശം പല…