Category: INTER STATES

August 5, 2019 0

പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയെ തീവ്രവാദിയായി പ്രഖ്യാപിച്ച് ജയിലിലടക്കണമെന്ന് ശിവസേന

By Editor

പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയെ തീവ്രവാദിയായി പ്രഖ്യാപിച്ച് ജയിലിലടക്കണമെന്ന് ശിവസേന. തീവ്രവാദത്തിന്റെ ഭാഷ സംസാരിക്കുന്ന മെഹബൂബയെ യു.എ.പി.എ ഭേദഗതി പ്രകാരം തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടത്. ”ആര്‍ട്ടിക്കിള്‍…

August 5, 2019 0

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച്‌ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി

By Editor

 ജമ്മു കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദമായ 370 റദ്ദാക്കിയുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച്‌ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി.സര്‍ക്കാര്‍…

July 31, 2019 0

ബിജെപി വനിതാ നേതാവിന്റെയും യുവമോര്‍ച്ചാ നേതാവിന്റെയും സ്വകാര്യ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത യുവാവ് അറസ്റ്റില്‍

By Editor

ബിജെപി വനിതാ നേതാവിന്റെയും യുവമോര്‍ച്ചാ നേതാവിന്റെയും സ്വകാര്യ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത യുവാവ് അറസ്റ്റില്‍. ബഞ്ജര്‍ വാലി സ്വദേശിയായ ഗുഡ്ഡു സേതി നദ്ധര്‍ എന്ന യുവാവിനെ…

July 30, 2019 0

ഉന്നാവോ; ബി.ജെ.പി എം.എല്‍.എക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു

By Editor

ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി അപകടത്തില്‍ പെട്ട സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെ കൊലപാത ശ്രമത്തിന് കേസെടുത്തു. കുല്‍ദീപിന്‍റെ സഹോദരന്‍ ഉള്‍പ്പെടെ മറ്റു 9…

July 29, 2019 0

കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ അല്‍പസമയത്തിനകം വിശ്വാസവോട്ട് തേടും

By Editor

കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ അല്‍പസമയത്തിനകം വിശ്വാസവോട്ട് തേടും. 100 ശതമാനം ഭൂരിപക്ഷം തെളിയിക്കുമെന്ന് വോട്ടെടുപ്പിന് മുന്നേ യദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കിയതിന്…

July 24, 2019 0

കര്‍ണാടകയില്‍ ജനാധിപത്യവും സത്യസന്ധതയും ഇല്ലാതായെന്ന് രാഹുല്‍

By Editor

കർണാടകയിലെ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യം ബി.ജെ.പിക്ക് ഭീഷണിയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. അവരുടെ അത്യാഗ്രഹം വിജയിച്ചു. കര്‍ണാടകയില്‍ ജനാധിപത്യവും സത്യസന്ധതയും ഇല്ലാതായെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എല്ലാ നുണകളും…

July 24, 2019 0

എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയും: പ്രിയങ്ക ഗാന്ധി

By Editor

കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജനതാദള്‍ സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി ഒരു ദിവസം…