പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച്‌ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച്‌ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി

August 5, 2019 0 By Editor

 ജമ്മു കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദമായ 370 റദ്ദാക്കിയുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച്‌ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി.സര്‍ക്കാര്‍ നടപടിയില്‍ താന്‍ സന്തുഷ്ടനാണെന്നും ദേശീയ സമന്വയം ശക്തിപ്പെടുത്തുന്നതിനുള്ള ധീരമായ നടപടിയാണിതെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്വാനി പറഞ്ഞു. ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കുകയെന്നത് ജനസംഘത്തിന്റെ കാലം മുതല്‍ ബിജെപിയുടെ പ്രധാന പ്രത്യയശാസ്ത്രമായിരുന്നുവെന്നും അദ്വാനി പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam