Category: MALABAR

April 20, 2018 0

കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത: തീരദേശവാസികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം

By Editor

കോഴിക്കോട്: കേരള തീരത്തു 3 മീറ്റര്‍ വരെ ഉയരത്തില്‍ ഉള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മീന്‍പിടുത്തക്കാരും തീരദേശനിവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…

April 19, 2018 0

ജെഡിടി ഇസ്ലാം ഓർഫനേജിലെ രണ്ട് പെൺകുട്ടികളെ കാണാതായി

By Editor

കോഴിക്കോട്:കോഴിക്കോട് ജെഡിടി ഇസ്ലാം ഓർഫനേജിലെ അന്തേവാസികളായ രണ്ട് പെൺകുട്ടികളെ കാണാതായി.15 വയസ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു.

April 19, 2018 0

ബൈക്ക് റൈഡ് ചാലഞ്ച്: എന്‍ജിനീയറിംങ് വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു

By Editor

ഒറ്റപ്പാലം: യുഎസ് ആസ്ഥാനമായ സംഘടനയുടെ ഓണ്‍ലൈന്‍ ഗെയിം ബൈക്ക് റൈഡ് ചാലഞ്ചില്‍ പങ്കെടുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തില്‍ മരിച്ചു. പാലപ്പുറം ‘സമത’യില്‍ എം. സുഗതന്‍…

April 18, 2018 0

കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ നിരോധാജ്ഞ

By Editor

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് സിറ്റി പൊലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. കശ്മീര്‍ ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച…

April 18, 2018 0

ഇനി ഒരു കളിയും സ്ത്രീകളോട് വേണ്ട: സ്വയംപ്രതിരോധ പരിശീലനവുമായി ‘നിര്‍ഭയ പദ്ധതി’

By Editor

മലപ്പുറം: സ്ത്രീ സുരക്ഷയ്ക്കായ് എത്ര കൊടി പിടിച്ചു നടന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്ക് കാര്യമായ കുറവൊന്നും കാണാനില്ല. എന്നാല്‍ വരും നാളുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണങ്ങളുടെ കണക്കില്‍ വ്യത്യസങ്ങള്‍ കണ്ട്…

April 18, 2018 0

കോഴിക്കോട് പേരാമ്പ്രയില്‍ ബോംബേറ്

By Editor

കോഴിക്കോട്: പേരാമ്പ്രയില്‍ നാല് വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ് രണ്ട് സിപിഎം പ്രവര്‍ത്തകരുടേയും ശിവജി സേന എന്ന പ്രാദേശിക സംഘടനുയടെ രണ്ട് പ്രവര്‍ത്തകരുടേയും വീടിന് നേരെയാണ് ആക്രമണമുണ്ടായത്.…

April 13, 2018 0

താമരശ്ശേരി ചുരം ഇനി റോപ് വേയിലൂടെയും കയറാം

By Editor

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് താമരശ്ശേരി ചുരത്തില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന റോപ് വേ പദ്ധതി രൂപരേഖ ജില്ലാ ഭരണകൂടം തത്വത്തില്‍ അംഗീകരിച്ചു. വനം, വൈദ്യുതി വകുപ്പുകളുടെ…