Category: SPIRITUAL

June 3, 2024 0

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍: മക്ക ഹറമിലേക്ക് കൊണ്ടുവരുന്നതിന് ഈ വസ്തുക്കള്‍ക്ക് വിലക്ക്

By Editor

റിയാദ്: ഹജ്ജ് തീര്‍ഥാടനത്തില്‍ മന്ത്രാലയം ഒരുക്കുന്ന സുരക്ഷ നടപടിക്രമങ്ങളുടെ ഭാഗമായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സുരക്ഷയുടെ ഭാഗമായും ഹറം വൃത്തിയായി സൂക്ഷിക്കുന്നതിനായും കാപ്പി, ഈത്തപ്പഴം, വെള്ളം…

May 9, 2024 0

പൂവിലും ഇലയിലുമെല്ലാം വിഷാംശം; ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കി

By Editor

ക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. നിവേദ്യ സമർപ്പണത്തിനു ഭക്തർ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണു നൽകേണ്ടത്. എന്നാൽ പൂജയ്ക്ക് അരളിപ്പൂ…

May 4, 2024 0

ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; റിപ്പോര്‍ട്ട് വന്നാല്‍ നടപടി: തിരുവിതാംകൂര്‍ ദേവസ്വം

By Editor

ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ arail-flower ഉപയോഗിക്കുന്നതിനു തൽക്കാലം വിലക്കില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. അരളിപ്പൂ മരണകാരണമാകുമെന്ന് ആധികാരികമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അങ്ങനെ…

April 17, 2024 0

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി: ഇന്ന് രാംലല്ലയുടെ സൂര്യാഭിഷേകം

By Editor

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷങ്ങൾക്കായി ഒരുങ്ങി അയോദ്ധ്യ. രാമനവമി ദിനത്തിൽ അയോധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ സൂര്യാഭിഷേകം നടക്കും. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.…

April 9, 2024 0

ഭക്തിലഹരിയിൽ കൊടുങ്ങല്ലൂർ ഭരണി -ഇന്ന് കാവുതീണ്ടൽ

By Editor

കൊടുങ്ങല്ലൂർ: ഭക്തിലഹരിയിൽ ഒഴുകിയെത്തിയ കോമരക്കൂട്ടങ്ങളും ഭക്തസംഘങ്ങളും നിറഞ്ഞാടാൻ തുടങ്ങിയതോടെ ചരിത്രനഗരിയായ കൊടുങ്ങല്ലൂരിന്​ രൗദ്രതാളം. ചൊവ്വാഴ്ചയാണ്​​ ചരിത്രപ്രസിദ്ധമായ കാവുതീണ്ടൽ. തിങ്കളാഴ്ച സന്ധ്യാവേളയിൽ തെളിഞ്ഞ രേവതി വിളക്ക്​ ദർശിക്കാൻ ആയിരങ്ങളാണ്…

March 13, 2024 0

മീനമാസ പൂജയും ഉത്സവവും: ശബരിമല നട നാളെ തുറക്കും

By Editor

പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറക്കുക. ഇന്ന് വൈകിട്ട്…

February 17, 2024 0

ആറ്റുകാൽ പൊങ്കാല മഹോത്സവം: ഇന്ന് കൊടിയേറും, കുംഭ മാസത്തിലെ പൂരം നാളിനായി കാത്തിരിപ്പോടെ ഭക്തജനങ്ങൾ

By Editor

തിരുവനന്തപുരം: തലസ്ഥാനനഗരി ഒന്നടങ്കം കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുക. 10 ദിവസം നീളുന്നതാണ് ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല…

February 5, 2024 0

അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലത് ; സഭാ തർക്കം രൂക്ഷമാക്കാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ഓർത്തഡോക്സ് സഭ

By Editor

യാക്കോബായ സഭയെ മുഖ്യമന്ത്രി അനുകൂലിച്ചതിനെതിരെ ഓര്‍ത്തഡോക്സ് സഭ രംഗത്ത്. യാക്കോബായ സഭാ സമ്മേളനത്തിൽ നിയമപരമല്ലാത്ത ആനുകൂല്യം വാഗ്ദാനം ചെയ്ത് കയ്യടി വാങ്ങാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് കോട്ടയം ഭദ്രാസനാധിപന്‍…