മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക തലകീഴായി ഉയർത്തി; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്
ദേശീയ പതാക തലകീഴായി ഉയർത്തി,മന്ത്രി സല്യൂട്ട് സ്വീകരിക്കുന്നു/ ടെലിവിഷൻ ദൃശ്യം കാസർകോട്: റിപ്പബ്ലിക് ദിന പരേഡിൽ ദേശീയപതാകയെ അവഹേളിച്ചതായി ആക്ഷേപം. ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡിൽ…