Tag: bjp

November 4, 2019 0

ഡല്‍ഹിയില്‍ ബിജെപി എംപിയുടെ ഓഫീസിന് സമീപം വെടിവെപ്പ്

By Editor

ഡല്‍ഹിയില്‍ ബിജെപി എംപിയുടെ ഓഫീസിന് സമീപം വെടിവെപ്പ്. ബിജെപി എംപി ഹന്‍സ് രാജ് ഹന്‍സിന്റെ രോഹിണി പ്രദേശത്തുള്ള ഓഫീസിന് സമീപമാണ് വെടിവെപ് നടന്നത്. വെടിവെപില്‍ ഓഫീസിന്റെ ജനല്‍…

October 25, 2019 0

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറാക്കി കേന്ദ്രം

By Editor

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറാക്കി നിയമിച്ചു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്…

October 24, 2019 0

നിറം കെട്ട് ബിജെപി ; ശ്രീധരന്‍പിള്ളയുടെ സ്ഥാനം തെറിക്കുമോ ?!

By Editor

           സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപിയില്‍ ചില മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകൾ, അഞ്ച് ഉപ…

October 22, 2019 1

സുരേഷും പ്രചാരകനാണ് എന്നാല്‍ നീണ്ടക്കാലം പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയില്‍ കുമ്മനവും സുരേഷും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഒ രാജഗോപാല്‍

By Editor

തിരുവനനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചില്ലെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. പാര്‍ട്ടിയുടെ ചുമതലയുളള ആളെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കും എന്നല്ലാതെ മറ്റൊന്നും തനിക്ക്…

October 22, 2019 1

ഒരു മുഴം മുന്നേ എറിഞ്ഞു ശ്രീധരന്‍പിള്ള ; സാമുദായിക സംഘടകകളുടെ സമീപനം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്

By Editor

തിരുവനന്തപുരം: ഇടതുവലതു മുന്നണികള്‍ക്ക് അനുകൂലമായ സാമുദായിക സംഘടകകളുടെ സമീപനം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കിയേക്കാമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ള. ഇത് ഏതു രീതിയില്‍ ബാധിക്കുമെന്ന് ഇപ്പോള്‍…

October 21, 2019 0

പട്ടം പനച്ചിമൂട് സ്‌ക്വാഡ് പ്രവർത്തനത്തിനിറങ്ങിയ ബിജെപി പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി

By Editor

പട്ടം പനച്ചിമൂട് ലേനിൽ സ്‌ക്വാഡ് പ്രവർത്തനത്തിനിറങ്ങിയ ബിജെപി പ്രവർത്തകൻ പത്മകുമാറിനെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സിപിഎം ഗുണ്ടകൾ മർദ്ദിച്ചവശനാക്കിയെന്നും പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും പ്രതികളെ പിടികൂടാൻ…

October 15, 2019 0

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ തള്ളാതെ ഓര്‍ത്തഡോക്‌സ് സഭ

By Editor

കോന്നി : ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ തള്ളാതെ ഓര്‍ത്തഡോക്‌സ് സഭ. ദ്രോഹിച്ചവരെ അറിയാമെന്നും തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ സഭ വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികൾ സുരേന്ദ്രനുവേണ്ടി പ്രവർത്തിക്കുന്നത്…

September 9, 2018 0

ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം ഇന്ന് സമാപിക്കും

By Editor

ന്യൂഡല്‍ഹി : ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. 2014നെക്കാള്‍ കൂടുതല്‍ സീറ്റുനേടി ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്ന്…

September 5, 2018 0

‘ഞാന്‍ എന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്, അറിയാത്ത വാര്‍ത്തകളോട് പ്രതികരിക്കാനില്ല’: ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് മോഹന്‍ലാല്‍

By Editor

തൃശൂര്‍: ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ മോഹന്‍ലാല്‍. താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ലോക്‌സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് അറിയാത്തതിനാല്‍ വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും…

September 1, 2018 0

പശുവിന്റെ കുത്തേറ്റ് ബി.ജെ.പി എം.പി ഗുരുതരാവസ്ഥയില്‍

By Editor

അഹമ്മദാബാദ്: തെരുവുപശുവിന്റെ കുത്തേറ്റ് ബി.ജെ.പി എം.പി ആശുപത്രിയില്‍. ഗുജറാത്തിലെ പാഠനില്‍ നിന്നുള്ള എം.പിയായ ലീലാധര്‍ വഗേലയ്ക്കാണ് പശുകുത്തി സാരമായ പരിക്കേറ്റത്. എം.പിയുടെ ഗാന്ധിനഗറിലെ സെക്ടര്‍21ലെ വീടിനു മുന്നിലാണ്…