ഭാര്യയുമായി വാഹനത്തില്‍ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ പല്ല് അടിച്ചു കൊഴിച്ചു; യുവാവ് പിടിയില്‍
കുന്നംകുളം: ഭാര്യയുമായി വാഹനത്തില്‍ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ആക്രമിച്ച യുവാവ് പിടിയില്‍. കുന്നംകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിന് സമീപം ചെറുവത്തൂര്‍ വീട്ടില്‍ റോഹന്‍ സി.…