Tag: kevin murder

August 27, 2019 0

സംസ്ഥാനത്തെ ആ​ദ്യ​ത്തെ ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​യ കെ​വി​ന്‍ വ​ധ​ക്കേ​സി​ലെ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

By Editor

കേരള മനസാക്ഷിയെ ഞെട്ടിച്ച കെവിന്‍ വധക്കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി ഇരട്ട ജീവപരന്ത്യം വിധിച്ചു. സംസ്ഥാനത്തെ ആദ്യ ദുരഭിമാനകൊല കൂടിയാണിത്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ…

August 24, 2019 0

കെവിന്‍ വധക്കേസ്; വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി

By Editor

കോട്ടയം: ദുരഭിമാന കൊലയെന്ന് കോടതി വിലയിരുത്തിയ സംസ്ഥാനത്തെ ആദ്യ കേസായ കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത്…

August 14, 2019 0

കേരളത്തെ നടുക്കിയ കെവിന്‍ കേസില്‍ വിധി 22ന്

By Editor

കേരളത്തെ നടുക്കിയ കെവിന്‍ കേസില്‍ വിധി പറയുന്നത് കോടതി ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. മൂന്ന് മാസം കൊണ്ട്…

April 29, 2019 0

കെവിന്‍ വധക്കേസ്: ഇരുപത്തിയെട്ടാം സാക്ഷി അബിൻ കൂറുമാറി

By Editor

കെവിന്‍ കേസില്‍ നിര്‍ണായക സാക്ഷി കൂറുമാറി. 28ആം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിനാണ് മൊഴിമാറ്റിയത്. നേരത്തെ പ്രതികള്‍ക്കെതിരെ ഇയാള്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത്…

July 14, 2018 0

കെവിന്‍ കൊലപാതകം: നീനുവിന് മാനസിക രോഗമുണ്ടെന്ന് മാതാപിതാക്കളുടെ വാദം പൊളിഞ്ഞു

By Editor

കോട്ടയം: കെവിന്‍ ജോസഫിന്റെ കൊലപാതക കേസില്‍ നിന്നും രക്ഷപെടാന്‍ ഭാര്യ നീനുവിന് മാനസിക രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള മാതാപിതാക്കളുടെ പരിശ്രമങ്ങള്‍ പൊളിയുന്നു. കെവിന്‍ കൊല്ലപ്പെട്ടശേഷം ഭാര്യ നീനു…

June 13, 2018 0

നീനുവിന്റെ പഠന ചിലവും വീട് വയ്ക്കാന്‍ ധനസഹായവും സര്‍ക്കാര്‍ നല്‍കും

By Editor

കോട്ടയം: സ്നേഹിച്ച പെണ്ണിനെ കെട്ടിയതിന്റെ പേരില്‍ ഭാര്യ വീട്ടുകാരുടെ ക്രൂരതയ്ക്കിരയായി മരിച്ച കോട്ടയം മാന്നാനം സ്വദേശി കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ 10 ലക്ഷം രൂപ സഹായം…

June 12, 2018 0

കെവിന്‍ കൊലപാതകം: മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

By Editor

കോട്ടയം: കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ശരീരത്തിലെ ക്ഷതങ്ങളുടെ കാരണമറിയാന്‍ സ്ഥലപരിശോധന നടത്തണമെന്നും…

June 5, 2018 0

കെവിന്‍ കൊലപാതകം: പൊലീസുകാര്‍ക്കെതിരെ അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്

By Editor

കൊച്ചി: പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ ഭാര്യയുടെ ബന്ധുക്കള്‍ കാരണം കോട്ടയം മാന്നാനം സ്വദേശി കെവിന്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണസംഘം ഹൈക്കോടതിയിലേക്ക്. പൊലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ്…

June 3, 2018 0

കെവിന്റെത് കൊലപാതകം തന്നെ: ആയുധങ്ങള്‍ കണ്ടെത്തി

By Editor

പുനലൂര്‍: കാമുകിയെ വിവാഹം ചെയ്തതിന്റെ പേരില്‍ കോട്ടയം മാന്നാനം സ്വദേശി കെവിന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ കണ്ടെത്തി. കേസിലെ പ്രതി വിഷ്ണുവിന്റെ വീട്ടില്‍…

May 30, 2018 0

കെവിനെ തട്ടിക്കൊണ്ടു പോയ മൂന്നു കാറുകളും പോലീസ് കണ്ടെത്തി

By Editor

പുനലൂര്‍: കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച മൂന്നാമത്തെ കാറും പൊലീസ് കണ്ടെടുത്തു. നേരത്തെ പുനലൂരില്‍ നിന്ന് ഐ20 കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. റോഡ് അരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍.…