Tag: PSC

November 14, 2023 0

പി.എസ്​.സി വാർത്തകൾ

By Editor

എ​ൻ​ഡ്യൂ​റ​ൻ​സ്​ ടെ​സ്റ്റ് തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ എ​ക്സൈ​സ്​ വ​കു​പ്പി​ൽ വ​നി​ത സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ (ട്രെ​യി​നി) (കാ​റ്റ​ഗ​റി ന​മ്പ​ർ 613/2021, 578/2021, 181/2022) ത​സ്​​തി​ക​യി​ലേ​ക്ക് ന​വം​ബ​ർ 17ന്…

October 27, 2023 0

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ഒ​ഴി​വു​ക​ൾ

By Editor

സം​സ്ഥാ​ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ വി​വി​ധ സ്​​പെ​ഷാ​ലി​റ്റി​ക​ളി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന് പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​റ്റ​ഗ​റി ന​മ്പ​ർ 334 മു​ത​ൽ 408/2023 വ​രെ…

October 14, 2023 0

കെ.എ.എസിൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ്വപനങ്ങൾ തു​ലാ​സി​ലാ​ക്കി സർക്കാർ ഒളിച്ചുകളി; കണ്ടെത്തിയ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആരോപണം

By Editor

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​സ​ര​വും സ്വ​പ്ന​ങ്ങ​ളും തു​ലാ​സി​ലാ​ക്കി കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റി​വ് സ​ർ​വി​സി​ലേ​ക്കു​ള്ള (കെ.​എ.​എ​സ്) ഒ​ഴി​വു​ക​ൾ പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തി​ൽ പൊ​തു​ഭ​ര​ണ​വ​കു​പ്പി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത. ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി ക​ണ്ടെ​ത്തി​യ…

October 10, 2023 0

വിവിധ തസ്തികകളിൽ പി.എസ്​.സി വിജ്ഞാപനം

By Editor

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ 16 ത​സ്തി​ക​ക​ളി​ലും ജി​ല്ല​ത​ല​ത്തി​ൽ ഒ​മ്പ​ത്​…

October 7, 2023 0

EVENING KERALA NEWS പി.എസ്.സി അറിയിപ്പുകൾ 7-10-2023

By Editor

കായികക്ഷമത പരീക്ഷ തി​രു​വ​ന​ന്ത​പു​രം: അഗ്നിശമന​ വ​കു​പ്പി​ൽ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ (ട്രെ​യി​നി) (കാ​റ്റ​ഗ​റി ന​മ്പ​ർ 93/2020) ത​സ്​​തി​ക​യി​ലേ​ക്ക് 11, 12 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട എ​സ്.​എ.​പി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ​…

February 28, 2023 0

പി.എസ്.സി അറിയിപ്പുകൾ | PSC- Notifications

By Editor

ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഇ​ൻ ബ​യോ​ടെ​ക്നോ​ള​ജി (കാ​റ്റ​ഗ​റി ന​മ്പ​ർ 289/2021), ലെ​ജി​സ്ലേ​ച്ച​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ റി​പ്പോ​ർ​ട്ട​ർ ഗ്രേ​ഡ് 2 (മ​ല​യാ​ളം) -ഒ​ന്നാം…

February 2, 2023 0

പി.എസ്​.സി അറിയിപ്പുകൾ – PSC-Notifications 02-02-2023

By Editor

അ​ഭി​മു​ഖം തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പി​ൽ അ​ഗ്രി​ക​ൾ​ച​ർ ഓ​ഫി​സ​ർ- എ​ൻ.​സി.​എ.- എ​സ്.​സി.​സി.​സി. (കാ​റ്റ​ഗ​റി ന​മ്പ​ർ 522/2021) ത​സ്​​തി​ക​യി​ലേ​ക്ക് ഫെ​ബ്രു​വ​രി 15ന് ​രാ​വി​ലെ 9.30ന് ​പി.​എ​സ്.​സി…