Tag: supreme court

August 26, 2021 0

കേരളം അനുമതിയില്ലാതെ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 36 കേസുകള്‍ പിന്‍വലിച്ചു; സുപ്രീംകോടതിക്ക് കണക്ക് നല്‍കി ഹൈക്കോടതി

By Editor

ന്യൂഡല്‍ഹി: എംപിമാരും എംഎല്‍മാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനല്‍ കേസ്സുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ കേരളം പിന്‍വലിച്ചു. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകള്‍ പിന്‍വലിച്ചതെന്ന്…

August 18, 2021 0

നാഷണൽ ഡിഫൻസ്​ അക്കാദമിയുടെ പരീക്ഷയിൽ വനിതകൾക്കും പ​ങ്കെടുക്കാമെന്ന്​ സുപ്രീംകോടതി

By Editor

നാഷണൽ ഡിഫൻസ്​ അക്കാദമിയുടെ പരീക്ഷയിൽ വനിതകൾക്കും പ​ങ്കെടുക്കാമെന്ന്​ സുപ്രീംകോടതി. സെപ്​റ്റംബർ അഞ്ചിന്​ നടക്കുന്ന ​പരീക്ഷയിലാണ് വനിതകൾക്കും പ​ങ്കെടുക്കാമെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്​ ഇടക്കാല വിധിയാണ്​ സുപ്രീംകോടതി…

July 27, 2021 0

രാജ്യത്ത് ദാരിദ്ര്യമില്ലെങ്കില്‍ ആരും ഭിക്ഷ യാചിക്കില്ല; ഭിക്ഷാടനം നിരോധിച്ച്‌ ഉത്തരവിടില്ലെന്ന് സുപ്രീംകോടതി

By Editor

രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടനം നിരോധിച്ച്‌ ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ദാരിദ്ര്യമില്ലെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോകില്ല. ഇക്കാര്യത്തിലുള്ള വരേണ്യ വര്‍ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കോടതിക്ക്…

July 6, 2021 0

ഐടി ചട്ടങ്ങള്‍ക്ക് എതിരായ കേസുകള്‍ ഹൈക്കോടതികളില്‍ നിന്ന് മാറ്റണം; കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു

By Editor

ദില്ലി: ഐടി ചട്ടങ്ങള്‍ക്ക് എതിരായ ഹൈക്കോടതികളിലെ കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതികളിലെ എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. അതേസമയം…

June 20, 2021 0

കോവിഡ് ബാധിച്ചു മരിച്ചവർക്കെല്ലാം 4 ലക്ഷം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ

By Editor

ന്യൂഡൽഹി ∙ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാന്‍ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ. ഓരോരുത്തരുടെയും കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നൽകുന്നതു…

May 31, 2021 0

വാക്‌സിന് ഒറ്റ വില വേണമെന്നു സുപ്രിംകോടതി

By Editor

ന്യൂഡൽഹി: രാജ്യത്ത് വാക്‌സിന് ഒറ്റ വില വേണമെന്ന് സുപ്രിംകോടതി. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേന്ദ്രസർക്കാർ…

May 3, 2021 0

രാജ്യത്ത്​ വീണ്ടും ലോക്​ഡൗണ്‍ പ്രഖ്യാപിച്ച്‌​ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് സുപ്രീം കോടതി

By Editor

ഡല്‍ഹി: കോവിഡ്​ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത്​ വീണ്ടും ലോക്​ഡൗണ്‍ പ്രഖ്യാപിച്ച്‌​ നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച്‌ കേന്ദ്രത്തിനും സംസ്​ഥാനങ്ങള്‍ക്കും സുപ്രീം കോടതി…