Tag: supreme court

July 3, 2018 0

ഗോ രക്ഷാ ആക്രമണങ്ങളില്‍ ഇരകളാകുന്നവരെ മതവും ജാതിയുമായി ബന്ധപ്പെടുത്തരുത്: സുപ്രീ കോടതി

By Editor

ന്യൂഡല്‍ഹി: ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങളില്‍ പ്രതികരണവുമായി സുപ്രീംകോടതി. ആള്‍ക്കൂട്ട ആക്രമണങ്ങളോ ഗോ രക്ഷയുടെ പേരിലുള്ള അതിക്രമത്തിനോ ഇരകളാകുന്നവരെ മതവും ജാതിയുമായി ബന്ധപ്പെടുത്തരുതെന്നും ഇരയാകുന്നയാള്‍ ‘ഇര’ തന്നെയാണെന്നും സുപ്രീം…

July 3, 2018 0

സര്‍ക്കാര്‍ താത്പര്യങ്ങള്‍ വേണ്ട: സംസ്ഥാന പോലീസ് മേധാവി നിയമനം യുപിഎസ്‌സി തീരുമാനിക്കും

By Editor

ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവി നിയമനം യു.പി.എസ്.സിക്കു വിട്ടുകൊണ്ട് സുപ്രീംകോടതി മര്‍ഗരേഖ പുറപ്പെടുവിച്ചു. രാഷ്ട്രിയ താത്പര്യം നോക്കി സംസ്ഥാന സര്‍ക്കാരുകള്‍ ഡി.ജി.പിമാരെ നിയമിക്കാന്‍ പാടില്ലെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.…

July 2, 2018 0

കെവി ചൗധരിയുടെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ നിയമനം സുപ്രീംകോടതി ശരിവച്ചു

By Editor

ന്യൂഡല്‍ഹി: കെവി ചൗധരിയുടെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ നിയമനം ശരിവെച്ച് സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര തലവനായിട്ടുള്ള ബെഞ്ചാണ് ഉത്തരവ് ശരിവെച്ചുകൊണ്ട് ഓര്‍ഡറിറക്കിയത്. എന്‍ ജി ഒ…

June 6, 2018 0

ആരാധകരെ നിരാശരാകാന്‍ കഴിയില്ല: കാല റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി

By Editor

ന്യൂഡല്‍ഹി: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം കാലയുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുമ്പോള്‍ റിലീസിങ് തടയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ.കെ ഗോയല്‍, അശോക്…

May 20, 2018 0

കുട്ടികളുടെ അശ്ലീല വീഡിയോ: സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി

By Editor

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. ഫെയ്‌സ്ബുക്ക് അയര്‍ലണ്ട്, ഫെയ്‌സ്ബുക്ക് ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍…

May 19, 2018 0

സ്പീക്കറെ കോടതിക്ക് നിയമിക്കാനാവില്ല, മാധ്യമങ്ങള്‍ക്ക് വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാം: സുപ്രീംകോടതി

By Editor

ന്യൂഡല്‍ഹി: പ്രോടെം സ്പീക്കറെ കോടതിക്ക് നിയമിക്കാനാവില്ലെന്ന് സുപ്രീംകോടതി. വിശ്വാസ വോട്ടെടുപ്പ് മാധ്യമങ്ങളിലൂടെ തത്സമയം, സംപ്രേഷണം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. കീഴവഴക്കം മറികടന്ന് യെദിയൂരപ്പയുടെ വിശ്വസ്തനും വിവാദങ്ങളില്‍ ആരോപണവിധേയനുമായ…

May 18, 2018 0

മുള്‍മുനയില്‍ കര്‍ണാടക: ബിജെപിക്ക് വെല്ലുവിളിയായി നാളെ വിശ്വാസവോട്ടെടുപ്പ്

By Editor

ന്യൂഡല്‍ഹി: ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബി.ജെ.പിയുടെ യെദിയൂരപ്പ സര്‍ക്കാര്‍ നാളെ കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. നാളെ വൈകീട്ട് നാലിനാണ് വിശ്വാസവോെട്ടടുപ്പ്. വോെട്ടടുപ്പ് എങ്ങനെവേണമെന്ന്…