Tag: thrissur

February 8, 2023 0

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ൾ മാ​ലി​ന്യ​ക്കു​പ്പ​യി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ത്തി​നാ​യി തെ​ര​ഞ്ഞ​പ്പോ​ൾ ല​ഭി​ച്ച​ത് 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ

By Editor

(പ്രതീകാത്മക ചിത്രം) ഗു​രു​വാ​യൂ​ർ: മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ൾ മാ​ലി​ന്യ​ക്കു​പ്പ​യി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ത്തി​നാ​യി തെ​ര​ഞ്ഞ​പ്പോ​ൾ ല​ഭി​ച്ച​ത് 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. ര​ണ്ടാ​ഴ്ച മു​മ്പ് മോ​ഷ​ണം പോ​യ സ്വ​ർ​ണ​മാ​ണ് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ൾ​ക്ക് പാ​ഞ്ച​ജ​ന്യ​ത്തി​ന് സ​മീ​പം മാ​ലി​ന്യ​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന്…

February 2, 2023 0

തൃശൂരില്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസ് ; പ്രതി വലിയ പണക്കാര‌നെന്ന് നാട്ടുകാർ; മത്സ്യവിൽപ്പനക്കാരന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമായി !

By Editor

എസ്പി ഐശ്വര്യ ഡോങ്‌റെ, കൊല നടന്ന വീട്/ ടി വി ദൃശ്യം തൃശൂര്‍: തൃശൂര്‍ ഗണേശമംഗലത്ത് റിട്ടയേര്‍ഡ് അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി ജയരാജന്‍ സാമ്പത്തികമായി…

January 30, 2023 0

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്

By Editor

തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. അപകടം നടന്ന് കിലോമീറ്ററുകള്‍ അകലെ, ഓട്ടുപാറയിലും അത്താണിയിലും പ്രകമ്പനമുണ്ടായതായി പ്രദേശവാസികള്‍…

January 29, 2023 0

തൃശ്ശൂരിൽ യുവതിയും രണ്ട് മക്കളും മരിച്ചനിലയില്‍, കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ വീടിന്റെ ബാല്‍ക്കണിയില്‍

By Editor

തൃശ്ശൂര്‍: കുന്നംകുളം പന്നിത്തടത്ത് യുവതിയെയും രണ്ട് മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പന്നിത്തടം ചെറുമാനയന്‍കാട് സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മക്കളായ അജുവ(മൂന്ന്) അമന്‍(ഒന്നര) എന്നിവരാണ് മരിച്ചത്.…

January 24, 2023 0

ദേവീ വിഗ്രഹം തകര്‍ത്തു ; കൊടുങ്ങല്ലൂരില്‍ ഹര്‍ത്താല്‍

By Editor

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍. ശ്രീ കുരുംബ ക്ഷേത്രത്തിലെ ദേവീ വിഗ്രഹം തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹിന്ദു ഐക്യവേദി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. രാവിലെ നാലരയോടെയാണ് ക്ഷേത്രത്തിന് നേർക്ക്…

January 19, 2023 0

കൂട്ടുകാരന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ

By Editor

തൃശൂര്‍: കൂട്ടുകാരന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷ. തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി സുനിലിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂര്‍ ഒന്നാം അഡീഷണല്‍…

January 14, 2023 0

കാണാതായ അഭിഭാഷക ഫ്ളാറ്റിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

By Editor

തൃശ്ശൂര്‍:പുഴക്കലില്‍ അഭിഭാഷകയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ നാട്ടിക സ്വദേശിയായ നമിത ശോഭന (42) ആണ് മരിച്ചത്. ഫ്ളാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍…