Tag: thrissur

February 17, 2023 0

ലൈ​ഫ് മി​ഷ​ൻ കോ​ഴ​: സി.ബി.ഐ അന്വേഷണത്തിന് നടപടി വേണം; അനിൽ അക്കര പ​രാ​തി ന​ൽ​കി

By Editor

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് മു​ൻ എം.​എ​ൽ.​എ അ​നി​ൽ അ​ക്ക​ര പ​രാ​തി ന​ൽ​കി. സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ…

February 16, 2023 0

കാണാതായ 17-കാരന്‍ മരിച്ചനിലയില്‍; ആറുനില കെട്ടിടത്തില്‍നിന്ന് ചാടിയതെന്ന് പോലീസ്

By Editor

പാലക്കാട്: പാലക്കാട് പേഴുംകരയില്‍നിന്ന് കാണാതായ 17-വയസ്സുകാരന്‍ മരിച്ചു. പേഴുംകര സ്വദേശി അനസ് ആണ് മരിച്ചത്. തൃശ്ശൂരില്‍ കെട്ടിടത്തിനു മുകളില്‍നിന്ന ചാടി മരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചമുതലാണ് അനസിനെ…

February 15, 2023 0

തൃശൂരില്‍ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

By Editor

തൃശൂര്‍: തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. കാറളം സ്വദേശി കുഴുപള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. വീട്ടില്‍…

February 13, 2023 0

ലോറി സഡൻബ്രേക്കിട്ടു, പിന്നിൽ ബൈക്ക് ഇടിച്ചു; കമ്പി കഴുത്തിലും നെഞ്ചിലും തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

By Editor

തൃശൂർ :  ലോറിയിൽ കൊണ്ടുപോയ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. പട്ടിക്കാട് ദേശീയപാതയിൽ ചെമ്പൂത്രയിലാണ് അപകടമുണ്ടായത്. പാലക്കാട് പുതുക്കോട് മണപ്പാടം ശ്രേധേഷ് (21) ആണ് മരിച്ചത്.…

February 12, 2023 0

ഡ്രൈഫ്രൂട്ട്‌സ് വാങ്ങാനെത്തി; ചില്ല് വാതിലില്‍ ഇടിച്ചുവീണു; മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു

By Editor

തൃശൂര്‍: ചാവക്കാട് മണത്തലയില്‍ ചില്ലുവാതിലില്‍ ഇടിച്ചുവീണയാള്‍ മരിച്ചു. മണത്തല സ്വദേശി ടിവി ഉസ്മാന്‍ ഹാജിയാണ് മരിച്ചത്. 84 വയസായിരുന്നു. ഡ്രൈഫ്രൂട്ട്‌സ് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ഉസ്മാന്‍ ഹാജി.…

February 12, 2023 0

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു

By Editor

തൃശൂര്‍: പുഴയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. നാട്ടുകാര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ അപകടം ഒഴിവായി. തൃശൂര്‍- കോട്ടയം സൂപ്പര്‍ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. രണ്ടു യൂണിറ്റ്…

February 8, 2023 0

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ൾ മാ​ലി​ന്യ​ക്കു​പ്പ​യി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ത്തി​നാ​യി തെ​ര​ഞ്ഞ​പ്പോ​ൾ ല​ഭി​ച്ച​ത് 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ

By Editor

(പ്രതീകാത്മക ചിത്രം) ഗു​രു​വാ​യൂ​ർ: മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ൾ മാ​ലി​ന്യ​ക്കു​പ്പ​യി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ത്തി​നാ​യി തെ​ര​ഞ്ഞ​പ്പോ​ൾ ല​ഭി​ച്ച​ത് 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. ര​ണ്ടാ​ഴ്ച മു​മ്പ് മോ​ഷ​ണം പോ​യ സ്വ​ർ​ണ​മാ​ണ് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ൾ​ക്ക് പാ​ഞ്ച​ജ​ന്യ​ത്തി​ന് സ​മീ​പം മാ​ലി​ന്യ​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന്…