Category: KERALA ELECTIONS

March 20, 2021 0

കോടികള്‍ വാഗ്ദ്ധാനം ചെയ്യുന്നു;നേതാക്കളെ റാഞ്ചാന്‍ ബി ജെ പിക്ക് പ്രത്യേക സംഘമുണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ

By Editor

കണ്ണൂര്‍: നേതാക്കളെ റാഞ്ചാന്‍ ബി ജെ പിക്ക് പ്രത്യേക സംഘമുണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടികള്‍ വാഗ്ദ്ധാനം ചെയ്യുന്നുണ്ടെന്നും,വ്യക്തിത്വമുള്ള കോണ്‍ഗ്രസുകാര്‍ പോകില്ലെന്നും…

March 19, 2021 0

ആകെ കണ്‍ഫ്യൂഷന്‍; ഏറ്റുമാനൂരിലും പൂഞ്ഞാറിലും എന്‍ഡിഎക്ക് രണ്ടു സ്ഥാനാര്‍ഥി

By Editor

കോട്ടയം: ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നണിയില്‍ രണ്ടു സ്ഥാനാര്‍ഥികള്‍. ബിജെപിയുടേയും ബിഡിജെഎസ്സിന്റെയും സ്ഥാനാര്‍ഥികളാണ് ഇരു മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്‌. മണ്ഡലത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍…

March 18, 2021 0

ട്വന്റി ട്വന്റി പാര്‍ട്ടി രൂപീകരിച്ച കിറ്റെക്‌സിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത സിപിഎമ്മുകാരെ വെട്ടിലാക്കി മുകേഷിന്റെ പുതിയ കിറ്റെക്‌സ് പരസ്യം

By Editor

കൊച്ചി: ട്വന്റി ട്വന്റിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ തടയിടാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ കിറ്റെക്‌സ് കമ്പനിയുടെ പരസ്യത്തില്‍ അഭിയിച്ച് പാര്‍ട്ടി എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ എം മുകേഷ്. സിപിഐഎം…

March 18, 2021 0

ലീഗുമായി സഹകരിച്ചിട്ടുണ്ട്: വിജയരാഘവനെ തിരുത്തി സീതാറാം യെച്ചൂരി

By Editor

തിരുവനന്തപുരം: മുസ്ലീം ലീഗുമായി സഹകരിച്ചിട്ടുണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.…

March 18, 2021 0

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ​ത്തിന്റെ ഭാ​ഗ​മാ​യി നടന്ന പരിശോധനയിൽ കോഴിക്കോട്​ 23.34 ലക്ഷം രൂപ ഇ​ല​ക്​​ഷ​ൻ സ്‌​ക്വാ​ഡ്​ പിടിച്ചെടുത്തു

By Editor

കോ​ഴി​ക്കോ​ട്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ​ത്തിന്റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് നോ​ർ​ത്ത്, തി​രു​വ​മ്പാ​ടി, കു​ന്ദ​മം​ഗ​ലം ഫ്ല​യി​ങ് സ്‌​ക്വാ​ഡു​ക​ളും ബേ​പ്പൂ​ർ, കു​ന്ദ​മം​ഗ​ലം സ്​​റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീ​മു​ക​ളും ഞാ​യ​റാ​ഴ്ച മാ​ത്രം പി​ടി​ച്ചെ​ടു​ത്ത​ത് 8,56,810…

March 17, 2021 0

ഏതു വലിയ സ്ഥാനം നഷ്ടമായാലും അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടം തുടരുമെന്ന് അനിൽ അക്കര

By Editor

ഏതു വലിയ സ്ഥാനം നഷ്ടമായാലും അഴിമതിക്കും അനീതിക്കുമെതിരായ പോരാട്ടം തുടരുമെന്ന് അനിൽ അക്കര എം എൽ.എ.പറഞ്ഞു.വടക്കാഞ്ചേരി നിയമസഭാ മണ്ഡലം യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അനിൽ…

March 17, 2021 0

വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന് പേരുളള ഒരു വോട്ടറുടെ പേരില്‍…