Category: POLITICS

April 23, 2019 0

പത്തനംതിട്ടയില്‍ കനത്ത പോളിംഗ്; ഇതുവരെ വോട്ട് ചെയ്തത് 60 ശതമാനം പേര്‍

By Editor

പത്തനംതിട്ട: പോളിംഗ് പകുതി സമയം പിന്നിടുമ്പോള്‍ പത്തനംതിട്ടയില്‍ ഇതുവരെ വോട്ട്  രേഖപ്പെടുത്തിയത് 60 ശതമാനം പേര്‍. 1378587 വോട്ടർമാരിൽ 690912 പേരാണ് ഉച്ചയോടെ വോട്ട് ചെയ്തത്. കഴിഞ്ഞ…

April 23, 2019 0

വിവിപാറ്റില്‍ ചിഹ്നം മാറികാണിച്ചെന്ന വ്യാജ ആരോപണം; വോട്ടര്‍ക്കെതിരെ കേസ്

By Editor

  തിരുവനന്തപുരം: വോട്ട് ചെയ്ത ആളുടെ പേരും ചിഹ്നവുമല്ല വിവിപാറ്റ് മെഷീനില്‍ കാണിച്ചതെന്ന ആരോപണം തെളിയിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പരാതിക്കാരനെതിരെ കേസെടുത്തു. എബിന്‍ എന്ന യുവാവിനെതിരെ തിരുവനന്തപുരം മെഡിക്കല്‍…

April 23, 2019 0

വോട്ട് ചെയ്യുമ്പോഴുണ്ടാകുന്നത് കുംഭമേളയില്‍ സ്‌നാനം ചെയ്ത പവിത്രാനുഭൂതി- പ്രധാനമന്ത്രി നരേന്ദ്രമോദി

By Editor

അഹമ്മദാബാദ്: കുംഭമേളയില്‍ സ്‌നാനം ചെയ്യുമ്പോള്‍ ലഭിക്കുന്ന പവിത്രമായ ആനന്ദനാനുഭൂതിയാണ് വോട്ട് രേഖപ്പെടുത്തുമ്പോള്‍ അനുഭവേദ്യമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ശക്തി വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ…

April 23, 2019 0

ഇത്തവണ എൻഡിഎ ചരിത്ര വിജയം നേടും: കുമ്മനം രാജശേഖരൻ

By Editor

തിരുവനന്തപുരം: കേരള രാഷ്ട്രീയം എൻഡിഎക്ക് അനുകൂലമായി മാറിയെന്ന് കുമ്മനം രാജശേഖരൻ. ചരിത്രത്തിലെ ഏറ്റവും വലിയ വിജയം എൻഡിഎ നേടും. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്.…

April 23, 2019 0

റീപോളിംഗ്​ ആവശ്യപ്പെട്ട്​ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി

By Editor

കല്‍പ്പറ്റ: വയനാട്​ ലോക്​സഭാ മണ്ഡലത്തി​ല്‍ വോട്ടിംഗ്​ യന്ത്രത്തില്‍ തകരാറെന്ന പരാതി ഉയര്‍ന്നതോടെ റീപോളിംഗ്​ ആവശ്യപ്പെട്ട്​ എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. മൂപ്പനാട്​ പഞ്ചായത്തിലെ ബൂത്ത്​ നമ്ബര്‍…

April 23, 2019 0

ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത് ;വോട്ട് അധികാരമാണ് അത് പ്രയോഗിക്കണം; മമ്മൂട്ടി

By Editor

കൊച്ചി: വോട്ട് അധികാരവും, അവകാശവുമാണെന്ന് നടന്‍ മമ്മൂട്ടി, വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന താരം. ” വോട്ട് നമ്മുടെ അധികാരമാണ് . സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ…

April 23, 2019 0

മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

By Editor

ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ടത്തിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുലായംസിങ് യാദവ് അടക്കമുള്ളവര്‍ ഈ…