Category: THRISSUR

January 16, 2024 0

നിയന്ത്രണം വിട്ട കാർ 40 അടി താഴ്ചയുള്ള പാറമടയിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

By Editor

തൃശൂർ കുഴിക്കാട്ടുശേരിയിൽ നിയന്ത്രണം വിട്ട കാർ പാറമടയിൽ വീണു; 3 പേർക്ക് ദാരുണാന്ത്യം തൃശൂർ:  കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപം കാർ പാറമടയിലേക്കു വീണ് 3 പേർ…

January 13, 2024 0

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഒരു വിവാഹം പോലും വേണ്ടെന്നു വച്ചിട്ടില്ല; പ്രചാരണം തെറ്റെന്ന് ദേവസ്വം

By Editor

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍. സുരക്ഷയുടെ…

January 12, 2024 0

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂരില്‍ വിവാഹസമയത്തില്‍ മാറ്റം; പ്രവേശനം 20 പേര്‍ക്ക് മാത്രം

By Editor

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ വിവാഹസമയത്തില്‍ മാറ്റം. 48 വിവാഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി. ആറിനും ഒന്‍പതിനും ഇടയില്‍ വിവാഹങ്ങള്‍ക്ക് അനുമതിയില്ല, വിവാഹത്തിനെത്തുന്നവര്‍ക്ക്…

January 12, 2024 0

‘കൂപ്പുകൈകളോടെ അവര്‍ കണ്ണനു മുന്നില്‍’; 27 വിദേശ ഭക്തര്‍ക്ക് ഗുരുവായൂരില്‍ തുലാഭാരം

By Editor

ഗുരുവായൂര്‍: ഫ്രാന്‍സ്, ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ 27 ഭക്തര്‍ ഗുരുവായൂരപ്പന് മുന്നില്‍ കൂപ്പുകൈകളോടെ തുലാഭാരം നടത്തി. ഇതാദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്രയധികം വിദേശഭക്തര്‍ക്ക്…

January 4, 2024 0

മോദി പ്രസംഗിച്ച വേദിയിൽ ചാണക വെള്ളം തളിക്കാൻ ശ്രമം; തൃശൂരിൽ യൂത്ത് കോൺഗ്രസ് – ബിജെപി സംഘർഷം

By Editor

മോദി പ്രസംഗിച്ച വടക്കുന്നാഥ മൈതാനിയിലെ വേദിയിൽ യൂത്ത് കോൺഗ്രസ്,പ്രവർത്തകർ ചാണക വെള്ളം തളിക്കാൻ ശ്രമിച്ചതിനെത്തുടർന്നു ബിജെപി യൂത്ത് കോൺഗ്രസ് സംഘർഷം. ബിജെപി വാടകയ്ക്ക് എടുത്ത സ്ഥലത്തു വേദി…

January 3, 2024 1

കോൺഗ്രസും ഇടതുപക്ഷവും വഞ്ചനയുടെ നാടകം കളിക്കുകയാണ് ; കേന്ദ്രം നൽകുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാൻ പാടില്ല എന്നാണ് ഇടതു സർക്കാർ നയം ” ‘സ്വർണക്കള്ളക്കടത്ത് ഏത് ഓഫിസ് കേന്ദ്രീകരിച്ചെന്ന് എല്ലാവർക്കും അറിയാമെന്നും പ്രധാനമന്ത്രി

By Editor

തൃശൂര്‍:  കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്ക്…

January 3, 2024 0

തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ; സുരേന്ദ്രനും സുരേഷ്ഗോപിയും ഒപ്പം

By Editor

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. ജില്ലാ ആശുപത്രി ജംക്‌ഷനില്‍ നിന്ന് നായ്ക്കനാല്‍ വരെയാണ് റോഡ് ഷോ. മോദിക്കൊപ്പം വാഹനത്തില്‍ കെ.സുരേന്ദ്രനും സുരേഷ് ഗോപിയുമുണ്ട്. തേക്കിന്‍കാട് മൈതാനത്ത്…