ദുബൈ: ഇന്ത്യയില്‍ നിന്ന് ആഗസ്റ്റ് രണ്ട് വരെ വിമാന സര്‍വീസില്ലെന്ന് അബൂദബി ആസ്ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ് എയര്‍വേഴ്സ് അറിയിച്ചു. സാമൂഹിക മാധ്യമത്തില്‍ വിമാന സര്‍വീസ് സംബന്ധിച്ച് ചോദ്യമുന്നയിച്ച…
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വാക്സിന്റെ ലഭ്യതക്കുറവ്. ഒരു ലക്ഷം ഡോസില്‍ താഴെ മാത്രമാണ് ഇനി അവശേഷിക്കുന്നത്.…
ന്യൂഡൽഹി: കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്നേക്ക് 22 വയസ്. കാർഗിലിൽ ഇന്ത്യൻ സൈന്യം നേടിയ വിജയത്തിന്റെ ഭാഗമായാണ് രാജ്യം കാർഗിൽ ദിനം ആചരിക്കുന്നത്. 1999 മേയ് എട്ടു മുതല്‍…
സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച കണ്ണൂർ മാട്ടൂലിരിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി പിരിച്ചത് 46.78 കോടി രൂപ. രണ്ട് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സമാഹരിച്ചത്. എം. വിജിൻ…
ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്. അതിന്റെ കാരണം തേടി പോയവരും നിങ്ങളുടെ കൂട്ടത്തില്‍ കാണും. കാപ്പി ഉറക്കത്തിന് തടസ്സമുണ്ടാക്കും എന്ന കാര്യം അറിയാത്തവര്‍…
ഉറങ്ങുമ്‌ബോഴും ഉണരുമ്‌ബോഴും മൊബൈല്‍ ഫോണ്‍ അടുത്തില്ലെങ്കില്‍ സമാധാനം കിട്ടാത്തവരാണ് ഇന്ന് കൂടുതല്‍ പേരും. അത്രത്തോളം മൊബൈല്‍ നമ്മുടെ ദൈനദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങിട്ടുണ്ട്. രാവിലെ ഉണരുമ്‌ബോള്‍…