Category: WORLD

April 18, 2018 0

യു.എസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് വിടവാങ്ങി

By Editor

വാഷിംഗ്ടണ്‍: യു.എസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസായിരുന്നു. ഭര്‍ത്താവും മകനും അമേരിക്കന്‍ പ്രസിഡന്റാവുന്നതിന് സാക്ഷിയായ ഏകവനിതയാണ് ബാര്‍ബറ. അമേരിക്കയുടെ 41ആമത്തെ പ്രസിഡന്റ്…

April 14, 2018 0

സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം: ഏതു നിമിഷവും റഷ്യയുടെ തിരിച്ചടി ഭയന്ന് ലോകം

By Editor

മോസ്‌കോ: സിറിയക്കെതിരായ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും യുദ്ധനീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. ഗുരുതരപ്രത്യാഘാതങ്ങളനുഭവിക്കേണ്ടി വരുമെന്നാണ് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് യു.എസ് ആക്രമണം നടത്തിയത്.…

April 13, 2018 0

സക്കര്‍ബര്‍ഗിനു ഇനി ആശ്വസിക്കാം: ഫെയ്‌സ്ബുക് ഓഹരിമൂല്യം 5% ഉയര്‍ന്നു

By Editor

വാഷിങ്ടന്‍: ഫെയ്‌സ്ബുക് മേധാവിയെ നിര്‍ത്തിപ്പൊരിക്കാന്‍ യുഎസ് കോണ്‍ഗ്രസ് സമിതികള്‍ രണ്ടു ദിവസമായി പത്തു മണിക്കൂറോളം നീക്കിവച്ചതു ഗുണം ചെയ്തതു മാര്‍ക്ക് സക്കര്‍ബര്‍ഗിനു തന്നെ. മാര്‍ച്ച് മധ്യത്തില്‍ പുറത്തുവന്ന…

April 12, 2018 0

ചരിത്ര നേട്ടം: കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍

By Editor

ന്യൂഡല്‍ഹി: ബാഡ്മിന്റണില്‍ ഇന്ത്യന്‍ അഭിമാനം ഉയര്‍ത്തി പുരുഷ സിംഗിള്‍സ് താരം കിഡംബി ശ്രീകാന്തിന് ചരിത്ര നേട്ടം. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ഒന്നാം റാങ്ക് നേടുന്ന ആദ്യ ഇന്ത്യന്‍…

April 12, 2018 0

ഷാര്‍ജയിലെ വിദേശ നിക്ഷേപണത്തില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ

By Editor

ദുബായ്: ലോകമെമ്പാടുമുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി ഷാര്‍ജ മാറുന്നു. 2016 അപേക്ഷിച്ച് ഷാര്‍ജയിലെ വിദേശ നിക്ഷേപം ഇരട്ടിയായി. തൊഴില്‍ അവസര രംഗത്തു കുതിച്ചു ചാട്ടമുണ്ടാക്കി 5.97 ബില്യണ്‍…

April 12, 2018 0

വേദിയില്‍ പാടിക്കൊണ്ടിരിക്കെ ഗര്‍ഭിണിയായ ഗായിക വെടിയേറ്റു മരിച്ചു

By Editor

ഇസ്ലാമാബാദ്: വേദിയില്‍ പാടിക്കൊണ്ടിരിക്കെ ഗര്‍ഭിണിയായ ഗായിക വെടിയേറ്റു മരിച്ചു. സിന്ധ് പ്രവിശ്യയിലെ ലാര്‍കാനയില്‍ കന്‍ഗ ഗ്രാമത്തിലായിരുന്നു സംഭവം. ഗായിക സമീന സമൂണ്‍ (സമീന സിന്ധു) ആണ് മരിച്ചത്.…

April 11, 2018 0

സൗദി അറേബ്യയില്‍ സ്ഫോടനം

By Editor

സൗദി അറേബ്യയില്‍ സ്ഫോടനം നടന്നതായി റിപ്പോർട്ട് . സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് തവണ സ്ഫോടന ശബ്‍ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു.…

April 11, 2018 0

കോമൺ‌വെൽത്ത് ഗെയിംസ് ബോക്സിങ്: ഇന്ത്യൻ സൂപ്പർ താരം മേരി കോം ഫൈനലിൽ

By Editor

ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിലെ വനിതാ ബോക്സിങ് 48 കിലോ വിഭാഗത്തിൽ ഇന്ത്യൻ സൂപ്പർ താരം എം.സി.മേരികോം ഫൈനലിൽ. ശ്രീലങ്കയുടെ അനുഷാ ദിൽരുക്ഷി കോടിത്വാകിനെ പരാജയപ്പെടുത്തിയാണ് മേരി…

April 7, 2018 0

കളിക്കിടയില്‍ ലഭിച്ച വിശ്രമ സമയത്ത് കുഞ്ഞിനെ മുലയൂട്ടുന്ന ഹോക്കി താരത്തിന്റെ ചിത്രം വൈറലാകുന്നു

By Editor

കളിക്കിടയില്‍ ലഭിച്ച വിശ്രമ സമയത്ത് കുഞ്ഞിനെ മുലയൂട്ടുന്ന ഹോക്കി താരത്തിന്റെ ചിത്രം വൈറലാകുന്നു. സേറാ സ്മാള്‍ എന്ന ഗോക്കി താരമാണ് കളിക്കിടയില്‍ കുഞ്ഞിനെ മുലയൂട്ടി സാമൂഹ്യ മാധ്യമങ്ങലിലെ…

April 5, 2018 0

ന​​​വാ​​​സ് ഷ​​​രീ​​​ഫിനും ഇമ്രാനും പാക് താലിബാന്‍റെ ഭീഷണി

By Editor

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫ്, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നും പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യാ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഷ​​​ഹ്ബാ​​​സ് ഷ​​​രീ​​​ഫ്, പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഇ​​​മ്രാ​​​ൻ ഖാ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കും കു​​​ടും​​​ബാം​​ഗ​​ങ്ങ​​ൾ​​​ക്കും തെ​​​ഹ്‌​​​രി​​​ക്…