August 27, 2021 0

അഫ്ഗാനിലെ ഇരട്ട ചാവേർ ആക്രമണം താലിബാൻ അറിഞ്ഞ് തന്നെയെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ്

By Editor

കാബൂൾ: അഫ്ഗാനിൽ ഇരട്ട ചാവേർ ആക്രമണം താലിബാൻ അറിഞ്ഞ് തന്നെയെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ. ഐ.എസ് സ്വന്തം നിലയ്‌ക്കുനടത്തിയ ആക്രമണമല്ലെന്നും താലിബാൻ അറിഞ്ഞുതന്നെയാണ്…

August 27, 2021 0

വെഞ്ഞാറമ്മൂട്ടില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

By Editor

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. വെഞ്ഞാറമൂട് മാമൂട്ടില്‍ സ്വദേശിനി ബിന്ദുവാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ ബന്ധുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.കുടുംബ വഴക്കില്‍…

August 27, 2021 0

ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവം: മ​ദ്യ​പാ​നിയായ ഭര്‍ത്താവിനെതിരെ മരണമൊഴി; പ്രതി റിമാന്‍ഡില്‍

By Editor

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: തീ​പൊ​ള്ള​ലേ​റ്റ് ഓ​ട​പ്പ​ള്ളം പ്ല​ക്കാ​ട്ട് ഷി​നി (42) മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്​​റ്റി​ലാ​യ ഭ​ര്‍​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ റി​മാ​ന്‍​ഡ് ചെ​യ്തു. ല​ഹ​രി​ക്ക​ടി​മ​യാ​യ ഇ​ദ്ദേ​ഹം ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും…

August 27, 2021 0

കസേരയിലിരുന്നുകറങ്ങിയ അഞ്ചാംക്ലാസുകാരൻ കഴുത്തിൽ ചരടുകുരുങ്ങി മരിച്ചു

By Editor

പൂക്കോട്ടുംപാടം: കഴുത്തില്‍ ചരടുചുറ്റി കസേരയിലിരുന്നു കറങ്ങിയ അഞ്ചാംക്ലാസുകാരന് ദാരുണാന്ത്യം .പാട്ടക്കരിമ്പ് മച്ചിങ്ങൽ ഫൈസൽ നാസറിന്റെയും ഒ.പി. മുനീറയുടെയും മകൻ മുഹമ്മദ് റാഫിഹ് (10) ആണ് മരിച്ചത്. പറമ്പ…

August 27, 2021 0

നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു; സംസ്‌കാരം വൈകിട്ട് നാലിന്

By Editor

തിരുവല്ല: ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ എം. വി നൗഷാദ് (55) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രോഗബാധയെ തുടര്‍ന്ന് ഒരു മാസത്തോളമായി അദ്ദേഹം…

August 26, 2021 0

കേരളം ഐസിയുവില്‍, കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം

By Editor

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവുമര്‍ശനവുമായി പ്രതിപക്ഷം. കേരളം നിലവില്‍ ഐ.സി.യുവിലാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി പ്രതികരിച്ചു. രാജ്യത്തെ ഭൂരിപക്ഷം…