Category: ELECTION NEWS

October 24, 2019 5

കോര്‍പ്പറേഷന്റെ വീഴ്ചയാണ് ഭൂരിപക്ഷം കുറയാന്‍ ഇടയാക്കിയതെങ്കിൽ രാജി വെക്കാം; രാജിസന്നദ്ധതയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍

By Editor

കൊച്ചി: എറണാകുളം നിയമസഭാ മണ്ഡവത്തില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഇടിഞ്ഞതില്‍ രാജിസന്നദ്ധതയുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കും. കോര്‍പ്പറേഷന്റെ വീഴ്ചയാണ് ഭൂരിപക്ഷം കുറയാന്‍ ഇടയാക്കിയതെന്ന…

October 24, 2019 0

അ​രൂ​രി​ലെ ഇ​ട​ത് കോ​ട്ട ത​ക​ര്‍​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​ന് അ​ട്ടി​മ​റി ജ​യം

By Editor

ആ​ല​പ്പു​ഴ: അ​രൂ​രി​ലെ ഇ​ട​ത് കോ​ട്ട ത​ക​ര്‍​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​നി​മോ​ള്‍ ഉ​സ്മാ​ന് അ​ട്ടി​മ​റി ജ​യം. തു​ട​ര്‍​ച്ച​യാ​യ 13 വ​ര്‍​ഷം ഇ​ട​തു​പ​ക്ഷം കാ​ത്തു​സൂ​ക്ഷി​ച്ച അ​രൂ​രി​ല്‍ ര​ണ്ടാ​യി​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍…

October 24, 2019 0

മഞ്ചേശ്വരത്ത് യുഡിഎഫിന് വിജയം ;കമറുദ്ദീന് 7923 വോട്ടിന്റെ ഭൂരിപക്ഷം

By Editor

കാസര്‍ഗോഡ് : വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി. കമറുദ്ദീന്‍ സ്വന്തമാക്കിയത് മികച്ച ജയം. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം രവീശ…

October 24, 2019 0

കോ​ന്നി​യി​ല്‍ വര്‍ഷങ്ങള്‍ക്ക്​ ശേഷം ചെങ്കൊടി പാറിച്ച്‌​ ഇ​ട​തു മു​ന്ന​ണി​ സ്ഥാനാര്‍ഥി കെ.യു ജനീഷ്​കുമാര്‍

By Editor

പത്തനംതിട്ട: കോ​ന്നി​യി​ല്‍ വര്‍ഷങ്ങള്‍ക്ക്​ ശേഷം ചെങ്കൊടി പാറിച്ച്‌​ ഇ​ട​തു മു​ന്ന​ണി​ സ്ഥാനാര്‍ഥി കെ.യു ജനീഷ്​കുമാര്‍. സമുദായവോട്ടുകളും അടിയൊഴുക്കുകളും നിര്‍ണായകമായ കോന്നിയില്‍ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്​ യുവനേതാവായ ജനീഷ്​…

October 24, 2019 0

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം

By Editor

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ അട്ടിമറിയുമായി ഇടതുപക്ഷം. 14,251 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി വി കെ പ്രശാന്ത് വിജയിച്ചത്. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫാണ്…

October 24, 2019 0

എല്‍‍‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിക്ക് തിരിച്ചടിയായത് അപരൻ

By Editor

എറണാകുളത്ത് എല്‍‍‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിക്ക് തിരിച്ചടിയായത് അപരന്‍റെ പ്രകടനം. മനുവിന്‍റെ അപരന് ലഭിച്ചത് 2544 വോട്ട്.എറണാകുളം മണ്ഡലത്തില്‍ 3673 ഭൂരിപക്ഷത്തോടെ യു.ഡി.എഫ്​ സ്ഥാനാര്‍ഥിടി.ജെ വിനോദ്​ വിജയിക്കുകയും…

October 24, 2019 0

വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫിന് കനത്ത തിരിച്ചടി

By Editor

കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സമയത്തു വട്ടിയൂര്‍ക്കാവിലും കോന്നിയിലും യുഡിഎഫിന് തിരിച്ചടി. ആദ്യ രണ്ട് റൗണ്ട് പൂര്‍ത്തിയായപ്പോൾ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളില്‍ പോലും…

October 24, 2019 0

അരൂരിലും, എറണാകുളത്തും, മഞ്ചേശ്വരത്തും യുഡിഎഫ് മുന്നില്‍

By Editor

മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണല്‍ തുടരുകയാണ്.കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണലും നടക്കുകയാണ്.വട്ടിയൂര്‍ക്കാവിലും…

October 24, 2019 0

അരൂരില്‍ ലീഡ് തിരിച്ച്‌ പിടിച്ച്‌ ഷാനിമോള്‍ ഉസ്മാന്‍

By Editor

അരൂര്‍: അരൂരില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്ബോള്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് കണ്ടത്. എന്നാല്‍ ഇപ്പോള്‍ ലീഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ തിരിച്ചു പിടിച്ചിരിക്കുകയാണ്. മൂന്നാം റൗണ്ട് എണ്ണി…

October 24, 2019 0

വട്ടിയൂർക്കാവ്: ആദ്യ റൗണ്ടിൽ വികെ പ്രശാന്തിന് 2461 വോട്ട് ലീഡ്

By Editor

വട്ടിയൂ‍ർക്കാവ്: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഇടതുമുന്നണി സ്ഥാനാ‍ർത്ഥി വികെ പ്രശാന്ത് ലീഡ് നിലനി‍ർത്തുന്നതാണ് കാണാനാവുന്നത്ആദ്യ റൗണ്ട് എണ്ണി കഴിഞ്ഞപ്പോൾ 2461 വോട്ടിന്…