Category: FASHION & LIFESTYLE

August 10, 2018 0

ഫോണ്‍ തലയ്ക്കടുത്ത് വച്ച് ഉറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്: മാരകരോഗങ്ങള്‍ക്ക് അടിമയാകാന്‍ തയ്യാറായിക്കോളു

By Editor

ഉറങ്ങുമ്‌ബോഴും ഉണരുമ്‌ബോഴും മൊബൈല്‍ ഫോണ്‍ അടുത്തില്ലെങ്കില്‍ സമാധാനം കിട്ടാത്തവരാണ് ഇന്ന് കൂടുതല്‍ പേരും. അത്രത്തോളം മൊബൈല്‍ നമ്മുടെ ദൈനദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങിട്ടുണ്ട്. രാവിലെ ഉണരുമ്‌ബോള്‍…

August 2, 2018 0

ലിപ്സ്റ്റിക് ഇപയോഗിക്കാന്‍ മടിക്കേണ്ട

By Editor

സൗന്ദര്യസംരക്ഷണത്തിനായി ഒട്ടേറെ സാമഗ്രികള്‍ വാങ്ങിക്കൂട്ടുന്നവര്‍ മുഖത്തെ മേയ്ക്കപ്പിന് മോടി കൂട്ടുന്ന ലിപ്സ്റ്റിക് ഉപയോഗിക്കാന്‍ ഇപ്പോഴും വിമുഖത കാട്ടാറുണ്ട്. ലിപ്സ്റ്റിക്കില്‍ വിഷമയമുള്ള രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടുണ്ടെന്ന ധാരണയിലാണ് പൊതുവേ ഈ…

July 26, 2018 0

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

By Editor

1.എല്ലാ ജീവജാലങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ജൈവഘടികാരമുണ്ട്. ഈ ഘടികാരത്തിന്റെ താളം തെറ്റുമ്‌ബോള്‍ ശരീരത്തിന് പല രോഗങ്ങളും ഉണ്ടാകാന്‍ കാരണമാകും. 2.ദിവസം അവസാനിക്കുമ്‌ബോള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍…

July 22, 2018 0

ബേബി പൗഡര്‍ കൊണ്ടുള്ള പൊടിക്കൈകള്‍

By Editor

ഒരു കുഞ്ഞു ജനിക്കുമ്‌ബോള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ഒരു സമ്മാനമാണ് ബേബി പൗഡര്‍. ഇത്തരം പൗഡറുകള്‍ക്കൊണ്ട് വേറെയും ചില ഗുണങ്ങളുണ്ട് അതെന്താണെന്ന് അറിയാം. ഷാംപൂവിനു പകരം എണ്ണമയത്തോടെ…

July 14, 2018 0

കറിവേപ്പിലയിലെ ഔഷധ ഗുണങ്ങള്‍

By Editor

നമ്മുടെ പറമ്ബിലും തൊടികളിലുമെല്ലാം ധാരാളമായി കണ്ടു വരുന്ന ഒന്നാണ് കറിവേപ്പില. ആഹാരത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം…

July 13, 2018 0

മുഖം കൂളായി സുന്ദരമാക്കാന്‍ ഐസ്‌ ക്യൂബ് !

By Editor

പലതരം പാനീയങ്ങള്‍ക്ക് തണുപ്പ് പകരനാണ് നാം ഐസ് ക്യൂബ്‌സ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ തണുപ്പ് നല്‍കുക എന്നതിനേക്കാള്‍ ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഐസ് ക്യൂബ്‌സിനുണ്ട്. സ്‌കിന്‍ തിളങ്ങാന്‍…

July 7, 2018 0

തിളങ്ങുന്ന മുഖത്തിന് നെയ്യ്

By Editor

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ തലമുറ അതീവ ശ്രദ്ധാലുക്കളാണ്. ചര്‍മ്മം എത്രത്തോളം തിളക്കത്തോടെ സൂക്ഷിക്കാന്‍ പറ്റുമായോ അത്രത്തോളം നമ്മള്‍ സൂക്ഷിക്കാറുണ്ട്. വരണ്ട ചര്‍മ്മം പലരുടെയും ആത്മവിശ്വാസം കളയുന്ന ഒന്നാണ്.…

June 27, 2018 0

സുന്ദരിയാകാന്‍ വാസ്‌ലിന്‍

By Editor

പല പേരുകളില്‍ പല നിറങ്ങളില്‍ പല ഗന്ധങ്ങളില്‍ എത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളോട് പ്രിയമുള്ളവരാണ് നമ്മളിലേറെയും. മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പുത്തന്‍ബ്രാന്‍ഡുകളെ സ്വീകരിക്കാന്‍ മടിക്കാറുമില്ല. എന്നാല്‍ ഇവയോടുള്ള ആവേശത്തില്‍ പലരും…

June 19, 2018 0

നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു: സണ്ണി ലിയോണിന്റെയും ഭര്‍ത്താവിന്റെയും നഗ്ന ഫോട്ടോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍

By Editor

ഏറെ ശ്രദ്ധേയരായ താരദമ്ബതികള്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും വിവാദങ്ങളുടെയും തോഴരാണ്. ഇന്ത്യയില്‍ നിന്നും ഇരട്ടക്കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ മൂന്ന് കുഞ്ഞുങ്ങളെ ദത്തെടുത്ത് വളര്‍ത്തുന്ന ഇരുവരെയും എല്ലാവരും…

June 19, 2018 0

ചുവന്ന ചുണ്ടുകള്‍ക്കായി ചില പൊടികൈകള്‍

By Editor

എല്ലാവരും പൊതുവേ ആഗ്രഹിക്കുന്നത് ചുവന്ന ചുണ്ടുകളാണ്. എന്നാല്‍ നമുക്കുള്ളതാകട്ടെ ഇളം റോസ് നിറത്തിലുള്ള ചുണ്ടും. എന്നാല്‍ അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. നിമിഷങ്ങള്‍ കൊണ്ട് ചുണ്ടിന് ചുവപ്പ്…