Category: MALABAR

May 19, 2021 0

മലപ്പുറത്തും ബ്ലാക്ക് ഫംഗസ് ; കണ്ടെത്തിയത് കോവിഡ് ചികിത്സ കഴിഞ്ഞ്​ മടങ്ങിയ തിരൂര്‍ സ്വദേശിയിൽ ” രോഗിയുടെ ഒരു കണ്ണ് നീക്കം ചെയ്തു

By Editor

മലപ്പുറത്ത് ആദ്യ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ 62കാരനാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.  കോവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ…

May 19, 2021 0

പ്രായപൂര്‍ത്തിയാകാത്ത മകനെ അയല്‍വാസിയുടെ വാഹനത്തില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വിട്ട മാതാവിനെതിരെ പോലിസ് കേസെടുത്തു

By Editor

തിരൂരങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത മകനെ അയല്‍വാസിയുടെ വാഹനത്തില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ വിട്ട മാതാവിനെതിരെ തിരൂരങ്ങാടി പോലിസ് കേസെടുത്തു. ചെമ്മാട് കരിപറമ്ബ് സ്വദേശിയായ 16 കാരന്റെ മാതാവിനെതിരെയാണ് കേസ് എടുത്തത്.…

May 18, 2021 0

രക്തസമ്മര്‍ദം; നിയുക്ത മന്ത്രി വി അബ്ദുറഹിമാന്‍ നിരീക്ഷണത്തില്‍

By Editor

മലപ്പുറം: നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ എത്താത്തതില്‍ വിശദീകരണവുമായി സിപിഎം. രക്തസമ്മര്‍ദ്ദത്തിലെ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം നിരീക്ഷണത്തിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ജയന്‍ അറിയിച്ചു.…

May 18, 2021 0

മലപ്പുറത്ത്‌ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

By Editor

മലപ്പുറം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മലപ്പുറം കരുവാരകുണ്ട് തരിശ് കുണ്ടോടയിലാണ് സംഭവം. തരിശ് വാലയില്‍ കുഞ്ഞാപ്പയുടെ മകന്‍ ഷാജിയാണ് കാട്ടുപ്പോത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. 43 വയസായിരുന്നു. പോത്തിനെ…

May 17, 2021 0

കാനത്തിൽ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവച്ചു

By Editor

കൊയിലാണ്ടി നിയുക്ത എംഎൽഎ കാനത്തിൽ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ജില്ല പഞ്ചായത്ത് അംഗത്വത്തിൽനിന്നും രാജിവച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീറിന് രാജിക്കത്ത് കൈമാറി.…

May 16, 2021 0

കോഴിക്കോട് കുന്ദമംഗലത്ത് കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചതിന് പിന്നില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനാസ്ഥ !

By Editor

കോഴിക്കോട് കുന്ദമംഗലത്ത് കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാറി സംസ്‌കരിച്ചതിന് പിന്നില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനാസ്ഥയെന്ന് ആരോപണം . കുന്ദമംഗംലം പാണരുകണ്ടിയില്‍ സുന്ദരന്‍ എന്ന വ്യക്തിയുടെ…

May 16, 2021 0

ബേപ്പൂരില്‍ നിന്ന്15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി

By Editor

ബേപ്പൂരില്‍നിന്ന് 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെക്കുറിച്ച്‌ ഇതുവരെ വിവരങ്ങളൊന്നുമില്ല. അഞ്ചാം തീയതി ബേപ്പൂരില്‍നിന്ന് പോയ മറ്റൊരു ബോട്ട് ഗോവന്‍…