March 21, 2025
0
കെ.എസ്.ആർ.ടി.സിയുടെ 26 ഓൺലൈൻ റിസർവേഷൻ കൗണ്ടറുകൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി
By eveningkeralaമലപ്പുറം: സംസ്ഥാനത്തെ 26 ഡിപ്പോകളിലെ ഓൺലൈൻ റിസർവേഷൻ കൗണ്ടറുകൾ കെ.എസ്.ആർ.ടി.സി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതായി റിപ്പോർട്ടുകൾ . ചങ്ങനാശ്ശേരി, കാസർകോട്, നിലമ്പൂർ, കൊല്ലം, പെരിന്തൽമണ്ണ, മാനന്തവാടി, കൊട്ടാരക്കര, മൂവാറ്റുപുഴ,…