കോവാക്‌സിന്‍ കുട്ടികളില്‍ പരീക്ഷണം ആരംഭിച്ചു
പട്ന: ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന്റെ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നത്. മെയ് പതിനൊന്നിനാണ്…
Latest Kerala News / Malayalam News Portal
പട്ന: ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന്റെ പരീക്ഷണം കുട്ടികളിൽ ആരംഭിച്ചു. പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നത്. മെയ് പതിനൊന്നിനാണ്…
ന്യൂഡൽഹി: ഇന്ത്യയിൽ കുട്ടികളിൽ കോവാക്സിന്റെ രണ്ട്, മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി. രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിനാണ് സെൻട്രൽ ഡ്രഗ്സ്…
ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ കോവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ കോവാക്‌സിന്‍ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തൊണി ഫൗചി…
ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസ് 1.8 കോടി പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം 49-ാം ദിവസം പിന്നിടുകയാണ്…
തിരുവനന്തപുരം: 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3598) വാക്‌സിന്‍ സ്വീകരിച്ചത് കണ്ണൂര്‍ ജില്ലയിലാണ് . ആലപ്പുഴ 1641,…
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാംഘട്ട വാക്‌സിന്‍ വിതരണത്തില്‍ അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ്…
ന്യൂ ഡൽഹി; ഇന്ത്യ നല്‍കാമെന്നേറ്റ കൊവിഡ് വാക്‌സിന്‍ മാലദ്വീപ്, ഭൂട്ടാന്‍ തുടങ്ങി രണ്ട് രാജ്യങ്ങളിലേക്കെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ മാലദ്വീപിനും ഭൂട്ടാനും പുറമെ നേപ്പാള്‍,…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും ആറ് രാജ്യങ്ങളിലേക്കുള്ള കൊറോണ പ്രതിരോധ വാക്‌സിന്‍ കയറ്റുമതി ഇന്ന് ആരംഭിക്കും. കൊറോണ പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് ആണ് രാജ്യങ്ങള്‍ക്ക് നല്‍കുന്നത്. ഭൂട്ടാന്‍, മാലദ്വീപ്,…
തിരുവനന്തപുരം : കോവിഡ് വാക്‌സിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും വിധമുള്ള പ്രചാരണങ്ങള്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വാക്‌സിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന തരത്തിലുള്ള…
ഹൈദരാബാദ്: വിവിധ രാജ്യങ്ങളില്‍നിന്നുള്ള 64 അംബാസഡര്‍മാരും ഹൈക്കമ്മിഷണര്‍മാരും ഹൈദരാബാദില്‍ കോവിഡ് വാക്‌സീന്‍ വികസിപ്പിക്കുന്ന രണ്ടു പ്രധാന കമ്പനികള്‍ സന്ദര്‍ശിക്കും. വാക്‌സീന്‍ ടൂറിനായി രാവിലെ ഇവര്‍ വിമാനത്തില്‍ നഗരത്തിലെത്തി.…